INVESTIGATIONസമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടിയുമായി പരിചയം; നിരന്തരം അശ്ലീല സന്ദേശം അയച്ചു; കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍; കണ്ണൂര്‍ സ്വദേശി ഡോക്ടറെ കുടുക്കിയത് ആസൂത്രിതമായി; പോക്സോ കേസില്‍ 32കാരന് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 3:56 PM IST